Pages

Thursday 22 September 2016


           സെപ്റ്റംബർ 5  അധ്യാപകദിനം സമുചിതമായി ആഘോഷിക്കുന്നു .സ്കൂളിൽ നിന്നും റിട്ടയർ ചെയ്ത അധ്യാപകരെ ആദരിച്ചും കുട്ടികളുടെ വിവിധ പരിപാടി സംഘടിപ്പിച്ചും ആയിരുന്നു ആഘോഷ പരിപാടികൾ .
  മുൻ ഹെഡ്മാസ്റ്റർ കെ കെ വാപ്പുമാസ്റ്റർ കുട്ടികളുമായി സംവദിക്കുന്നു .
 മുൻ അറബിക് അധ്യാപകൻ ഹസ്സൻമാസ്റ്റർ കുട്ടികളെ അഭിസംബോധന ചെയ്യുന്നു.                                                                                                                                    


മുൻ അറബിക് അധ്യാപിക സി  എം ആയിഷ ടീച്ചർ ജീവിതശൈലി യെ കുറിച്ചു വിശദീകരിക്കുന്നു .
പി  ടി എ എക്സിക്യൂട്ടീവ് അംഗം പരിപാടിയിൽആശം സകൾ  അർപ്പിച്ചു .










 

No comments:

Post a Comment