Pages

Thursday 22 September 2016


           സെപ്റ്റംബർ 5  അധ്യാപകദിനം സമുചിതമായി ആഘോഷിക്കുന്നു .സ്കൂളിൽ നിന്നും റിട്ടയർ ചെയ്ത അധ്യാപകരെ ആദരിച്ചും കുട്ടികളുടെ വിവിധ പരിപാടി സംഘടിപ്പിച്ചും ആയിരുന്നു ആഘോഷ പരിപാടികൾ .
  മുൻ ഹെഡ്മാസ്റ്റർ കെ കെ വാപ്പുമാസ്റ്റർ കുട്ടികളുമായി സംവദിക്കുന്നു .
 മുൻ അറബിക് അധ്യാപകൻ ഹസ്സൻമാസ്റ്റർ കുട്ടികളെ അഭിസംബോധന ചെയ്യുന്നു.                                                                                                                                    


മുൻ അറബിക് അധ്യാപിക സി  എം ആയിഷ ടീച്ചർ ജീവിതശൈലി യെ കുറിച്ചു വിശദീകരിക്കുന്നു .
പി  ടി എ എക്സിക്യൂട്ടീവ് അംഗം പരിപാടിയിൽആശം സകൾ  അർപ്പിച്ചു .










 



   കുട്ടികൾ  ആഗസ്റ്റ്  15  സ്വാതന്ത്ര്യ ദിനത്തിൽ വിവിധ പരിപാടികളിൽ പങ്കാളികളായി .
ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് മെമ്പർ ഗഫൂറിന്റെ നേതൃത്വത്തിൽ ദേശീയ പതാക ഉയർത്തിയപ്പോൾ .................
           തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ (ക്വിസ്സ് ,പ്രസംഗം ,കൊളാഷ്  നിർമാണം .................................)നടത്തുകയുണ്ടായി .
                            പായസവിതരണത്തോടെ പരിപാടികൾ അവസാനിപ്പിച്ചു .





സ്കൂളിൽ  S S ക്ലബ്ബിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് ചിട്ടവട്ടങ്ങളോടെ സ്കൂൾ ലീഡറെ തെരഞ്ഞെടുക്കുന്നതിന്റെ വിവിധ ദൃശ്യങ്ങൾ
                                          ബൂത്ത്  നമ്പർ   1
                                          ബൂത്ത് നമ്പർ   2
                                           ബൂത്ത് നമ്പർ  3
                                          ബൂത്ത് നമ്പർ  4
തെരഞ്ഞെടുക്കപ്പെട്ട സ്കൂൾ ലീഡർ മുബഷിറുമായി വിദ്യാർത്ഥികൾ ആഹ്ലാദ പ്രകടനത്തിൽ



              ലഹരിക്കെതിരെ  വിദ്യാർത്ഥികൾ പോസ്റ്ററുകൾ  തെയ്യാറാക്കുന്നു .
 പോസ്റ്ററുകൾ സ്കൂളിൽ വിവിധ ഭാഗങ്ങളിലായി പ്രദർശിപ്പിക്കുന്നു .


                                                                              By  S  S club.................