Pages

Tuesday 13 October 2015

            ഗാ ന്ധി ജയന്തി യോടനുബന്ധിച് സ്കൂളിൽ നടന്ന ശുചീകരണ  പ്രവർത്തനങ്ങളിൽ നിന്നും




Friday 2 October 2015

ഈ  വർഷത്തെ  സ്കൂൾ  യൂ നീഫോം വിതരണ ഉദ് ഘാ ടനം   പി  ടി  എ  പ്ര സിഡ ന്റ്  സുനീർ  നിർവഹിക്കുന്നു


Sunday 30 August 2015

സ്കൂ ളിലെ പ ച്ച ക്കറി  ത്തോ ട്ട ത്തിൽ നിന്നും  കുട്ടികൾ  വിളവെടുപ്പ്  നടത്തുന്നു






   മാവേലി  നാടു വാ ണീ ടും  കാലം ........................................................
             

      ഓണാഘോ ഷത്തിൽ  നിന്നും




Sunday 16 August 2015

   കൃഷി ഭവനിൽ  നിന്നും  ലഭിച്ച  ബ യോ ഗ്യാ സ്  പ്ലാന്റ്  പഞ്ചായത്ത്‌  പ്രസി ഡ ന്റ്  ഗ്യാസ്  സ്റ്റൗവ്  കത്തിച്ചു കൊ ണ്ട്  ഉദ് ഘാ ട നം  ചെയ്യുന്നു .

സ്കൂളിലെ   മുഴുവൻ  കുട്ടികൾക്കും ചെറിയമുണ്ടം കൃ ഷി ഭവ നിൽനിന്നും ലഭിച്ച  പച്ചക്കറി വിത്തുകൾ  പഞ്ചായത്ത്‌ പ്രസി ഡ ന്റ്  കൃഷി  ഓഫീ സറുടെ
സാ ന്നി ധ്യ ത്തിൽ  വിതരണം  ചെയ്യുന്നു



Monday 10 August 2015

          സ്കൂൾ ലീഡർ  തിര ഞെ ടു പ്പി ലെ ചില  ദൃശ്യ ങ്ങൾ ................

 വിവിധ  ബൂ ത്തു കളിൽ  കുട്ടി കൾ  വോട്ട്  രേ ഖ പ്പെടുത്തുന്നു

 ബൂ ത്തു കളിലെ  കാത്തിരിപ്പ് ....................................

 തി രഞ്ഞെ ടു പ്പിൽ  ഭജൻ  ഏ ഴ്  എ  വലിയ ഭൂ രി പക്ഷത്തോടെ വിജയിച്ചു .
ഭജ നും  സുഹൃത്തു ക്കളും ...........................................
 
                                   ..................................................................................s  s  ക്ല ബ്ബ്
                                                


Sunday 19 July 2015

       ബ ഷീർ ദിന ത്തോ ട നു ബന്ധിച്ച്  നടത്തിയ  പ്രദർ ശന ത്തിൽ  നിന്ന് ........
                                 സ മ്മാനർ ഹമായ  രചനകൾ  പ്രദർശനത്തിൽ

Monday 29 June 2015


     ജൂണ്‍  19 വായനാദിനത്തോ ട നുബന്ധി ച്ച് ഭാഷാ  ക്ല ബ്ബിന്റെ  നേതൃ ത്വ ത്തിൽ സ്കൂളിൽ  സംഘ ടിപ്പി ച്ച വിവിധ പരിപാടികൾ
കു ട്ടി കൾ ലൈ ബ്രറി  ബു ക്കു കൾ  ക്ലാ സ്സിൽ  പരി ചയ പ്പെടുത്തു കയും  വിതരണം  നടത്തു കായും ചെയ്യുന്നു

ക്വി സ്സ് , കവിതാ രചന, കഥാ രചന, വാ യ നാ  മത്സരം , ക്ലാ സ്സ്   മാ ഗ സ്സിൻ  മുതലാ യ  മത്സരങ്ങളിൽ  വിജയി കൾ സമാപന  സമ്മേള നത്തിൽ

  പി  ടി  എ  പ്ര സി ഡ ന്റ്  സുനീർ  ക്ലാ സ്സ് തല  ചാർ ട്ട്  പ്രകാ ശ നം  ചേയ്യു ന്നു

 അധ്യാ പകരും  വിദ്യാർഥി കളും  സമാ പന സമ്മേള നത്തിൽ ..............

Saturday 6 June 2015

   


              ജൂണ്‍  5  ലോ ക  പരി സ്ഥി തി  ദി ന ത്തോ ട നു ബന്ധി ച്ചു്  സ്കൂ ളിൽ      സം ഘ ടിപ്പി ച്ച   വിവിധ   പ രി പാടികൾ
     
    ചെ ടി കൾ  നടൂ  നാ ടിനെ  രക്ഷി ക്കു  .... മരം  ഒരു  വരം ..... തു ടങ്ങിയ  മു ദ്രാ വാ ക്യങ്ങ ളു മായി  കൊച്ചു  കുട്ടികൾ  ഉ റ ച്ച ചു വ ടു മായി  മു ന്നോട്ട് .
      അ ഭി മാ ന ത്തോ ടെ  അവർ നട്ടു വളർത്തിയ  മരം  അലങ്കരിച്ച്  ആ ത ണ ലിൽ  അവർ  മറ്റൊ രു  പാരിസ്ഥി തി  ദിനം  ആ ഘോ ഷി ക്കുന്നു .
      വരും  തലമുറയ്ക്കായി സ്കൂൾ  പരിസരത്ത് മരങ്ങൾ  നടുന്നു .
            സ്‌കൂളിൽ  ഒരു പൂന്തോട്ടം ഒരുക്കുന്ന  തിരക്കിലാണ് അദ്ധ്യാപിക യും കുട്ടികളും 

Monday 1 June 2015

                         



                     പ്രവേശനോൽസവം  2015-16



                                   അ ക്ഷ ര വൃ ക്ഷ  ത്ത ണ ലിൽ  ന മ്മൾ
                                   ക്കൊ ത്തൊ രുമിക്കം  ഉൽ സവമയി
                                   കളിയാടീടാം  കണക്കു കൂട്ടാം
                                   കഥ യു ടെ ചെപ്പിലൊ ളി ച്ചീ ടാം
                                   ..................................................................
                                   ...................................................................
                                                 

          
         പി  ടി  എ   വൈ സ്  പ്ര സി ഡ ണ്ട്  സു നീർ   കു ട്ടി ക ളു മായി  സം വ ദി ക്കു ന്നു .

Sunday 15 March 2015

ബാ ല ശാ സ്ത്ര  കോണ്‍ ഗ്ര സ്സിൻറെ  ഭാഗ മായി  പഞ്ചാ യ ത്ത്  ത ലത്തി ൽ നടത്തി യ സെമിനാറിൽ  നി ന്നും .

Sunday 8 March 2015

 ബാ ല ശാ സ്ത്ര  കോണ്‍ഗ്രസ്സിനോട്  അനു ബ ന്ധി ച്ച്  നടത്തിയ പഞ്ചായത്ത്‌ തല മത് സരത്തിൽ  സാമ്മാ നം  നേടിയ വിദ്യാ ർ ത്തി കളെ  സകൂ ളിൽ  വെച്ച് അനു മോദി ക്കുന്നു .


      ഗണി തോ ൽ സ വം  മെ ട്രി ക്  മേള സ്കൂ ൾ  തല  പ രിപടി യിൽ ഏക ദിന കേ മ്പ്  പി  ടി  എ  പ്രസി ഡന്റ്  ഉ ദ് ഘാ ടനം  ചെ യ്യു ന്നു .
മെ ട്രി ക്  മേ ള യിൽ  അ ധ്യാ പകരും  കുട്ടി കളും  വിവിധ  പ്രവർത്ത ന ങ്ങ ളിൽ  നടത്തുന്നു .
 മെട്രിക്‌ മേള  ഗണി തോൽസവം  ഭാ ഗമയി  കുട്ടികൾ  നിർമിച്ച പ്രൊ ഡ ക്റ്റു കൾ പ്രദർ ശ നത്തി നു  വെച്ച പ്പോൾ .
പ്ര ദർ ശ നത്തിൽ നി ന്നും .

                                                                        ........................................ മാ ത് സ്  ക്ലബ്ബ്‌ .



Saturday 7 March 2015

          ഗ ണി തോ ൽ സ വ ത്തി ൻറെ  ഭാ ഗ മായി  ഗണിത  ക്ല ബ്ബ്  അം ഗ ങ്ങ ൾ  ഇൻ ഡ സ്ട്രി  സന്ദ ർ ശി ക്കു ന്നു .
 വി ദ്യാ ർ ത്തി കൾ ക്ക് അ വ രുടെ സം ശ യങ്ങൾ ക്ക് മ റുപ ടി  നൽ കുന്നു .അ വർ ഗ ണിത  രൂപങ്ങൾ കണ്ടെ ത്തുന്നു .

Thursday 26 February 2015

ഗ ണി തോ ൽ സ വ ത്തി ൻറെ  ഭാ ഗ മാ യി  സ ഹാ യ ഹ സ് തം  പ രി പാടി യിൽ  ഗ ണി ത  അ ധ്യാ പക ർ  ര ക്ഷി താ ക്ക ൾ ക്ക്‌ ബോ ധ വൽ ക്ക ര ണം നട ത്തു ന്നു .

കു ട്ടി കൾ ക്ക്‌  ഗ ണി ത പ്ര ശ് ന ങ്ങ ളിൽ  അ നു ഭ വ പ്പെ ടു ന്ന പ്ര യാ സ ങ്ങ ൾ എ ങ്ങ നെ എ ളു പ്പ ത്തിൽ സ്വാ യ ത്ത മാ ക്കാം  എന്ന തി നെ ക്കു റി ച് ര വീ ന്ദ്ര ൻ  മാ സ് റ്റ ർ ക്ലാ സ്സിൽ  വി വ ര ണം ന ൽ കി .

Sunday 22 February 2015

നാ ലാം  ക്ലാ സ്സിൽ  പഠി ക്കു ന്ന  ഫിദ  ഹനീഫ സ് കു ൾ  പ്രൊ ജ ക്റ്റിൻറെ  ഭാ ഗ മാ യി  വീ ടി ൻറെ  ടെ റ സ്സിൽ  ഒ രു ക്കി യ  പ ച്ച ക്കറി  തോട്ടം .

Tuesday 17 February 2015

STUDY TOUR 2015

       പO ന യാ ത്ര യു ടെ  ഭാ ഗ മാ യി  സ് കൂ ളിൽ  നിന്നും വി ദ്യാ ർ ത്തി ക ളും അധ്യാ പ ക രും ക ണ്ണൂ രി ലെ  വിവി ധ സ്ഥ ല ങ്ങ ൾ സ ന്ദ ർ ശി ച്ചു .
 വി സ് മ യ  വാ ടർ  തീം  പാ ർ ക്കിൽ  അ ധ്യാ പ കരും  വി ദ്യാ ർ ഥി ക ളും .

Monday 2 February 2015


വാ ണി യ ന്നൂ ർ  എ . യം . യു . പി . സ്കൂളി ൽ മെ ട്രിക് മെ ള ,  ഗ ണി തോ ൽ സ വം വി വി ധ ക്ലബ്ബു ക ളു ടെ  നേ തൃ ത്വ ത്തി ൽ   പ്ര വർ ത്ത നം  ആ രം ഭി ച്ചി രി ക്കു ന്നു .