Pages

Friday 26 August 2016




                                                   വായനാ  ദിനം ജൂൺ 19

     
വായനാവാരത്തോട് അനുബന്ധിച്ചു നടത്തിയ പ്രവർത്തനങ്ങളുടെ പ്രദശനത്തിൽ ....................................


കുട്ടികൾ ചാർട്  തയ്യാറാക്കുന്നു ..................ക്വിസ്സ് മത്സരം നടത്തുന്നു .


                                                  
                                               തനത് പ്രവർത്തനം 2016 -17 

 2016 -17  അധ്യയന വർഷത്തെ സ്കൂളിലെ തനത് പ്രവർത്തനം ഉദ്‌ഘാടനത്തിൽ തനത് പ്രവർത്തനം മൊഡ്യൂൾ വിജയബേരി കൺവീനർ വിശദീകരിക്കുന്നു .
 വിദ്യാർത്ഥികൾക്ക് സൗജന്യ മായി പുസ്തകം വാർഡ്‌മെമ്പർ വിതരണം ചെയ്യുന്നു.
പഞ്ചായത്ത് പ്രസിഡന്റ് കുട്ടികൾക്ക് ക്ലാസ് എടുത്തുകൊണ്ട് ഉദ്ഘാടനം ചെയ്യുന്നു.
ആശംസകളോടെ തനത് പ്രവർത്തനം ഉദ്‌ഘാടപരിപാടി സമാപിക്കുന്നു . 

Wednesday 24 August 2016



                                                                ജൂൺ  ലോക പരിസ്ഥിതി ദിനം

      ലോക പരിസ്ഥിഎത്തി ദിനത്തോടനുബന്ധിച്ചു സ്കൂളിൽ നടത്തിയ വിവിധ  പ്രവത്തനങ്ങൾ
കുട്ടികൾ പരിസ്ഥിതി ദിന സന്ദേശം എഴുതിയ ബാഡ്ജുകൾ ധരിക്കുവാനായി നിർമിക്കുന്നു
ക്ലസ്സുകളിൽ വിദ്യാർത്ഥികൾ മത്സരത്തിനായി ചാർട്ടുകൾ തയ്യാറാക്കുന്നു .
സ്കൂൾ പരിസരങ്ങളിൽ വൃക്ഷതൈ അധ്യാപകരും വിദ്യാർത്ഥികളും കൂടി വെച്ച് പിടിപ്പിക്കുന്നു .
കുട്ടികൾ സ്കൂൾ  മുറ്റത്തെ മരം അലങ്കരിച്ചു ആദരവു പ്രകടിപ്പിപ്പിക്കുന്നു.

Monday 22 August 2016

                 
                                    സ്കൂൾ  പ്രവേശനോത്സവം 2016  -17


     പ്ര വേശനോത്സവം  ഉദ്ഘാടനം വാർഡ് മെമ്പർ നിർവഹിക്കുന്നു .


            അധ്യാപകരും  രക്ഷിതാക്കളും ചേർന്നു  ക്ലാസ്സ്‌റൂം അലങ്കരിക്കുന്നു .അന്നേ  ദിവസം വിദ്യാർത്ഥികൾക്കായി  ലഡു വിതരണവും വിവിധ കലാപരിപാടികളും നടത്തി .